VATICAN

മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

വത്തിക്കാന്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് വര്‍ക്ക്‌സ് അഥവാ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് പ്രഫസര്‍ മേരി ആന്‍ ഗ്ലെന്‍ഡോണ്‍ രാജിവച്ചു. മറ്റ് കത്തോലിക്കാ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം…

മാര്‍പാപ്പ നോന്പുകാല ധ്യാനത്തില്‍

വത്തിക്കാൻ: പതിവുപോലെ ഫ്രാൻസിസ് പാപ്പ നോന്പുകാല ധ്യാനത്തിലേക്ക് പ്രവേശിച്ചു. റോമന്‍ കൂരിയ അംഗങ്ങളും ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്. സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും  സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. വെള്ളിയാഴ്ച …

LATEST NEWS

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

വൈദികര്‍ക്ക് ബോഡി ബില്‍ഡിംങ് പാടില്ലെന്നുണ്ടോ? ആര്‍ക്കെങ്കിലും അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ അത് മാറ്റിവച്ചോളൂ. കാരണം…

EUROPE

കാമുകനെ തിരിച്ചുപിടിക്കാന്‍ തിരുവോസ്തി മോഷ്ടിച്ച ഒരു യുവതിയുടെ കഥ

കാമുകനെ തിരിച്ചുപിടിക്കാന്‍ തിരുവോസ്തി മോഷ്ടിച്ച ഒരു യുവതിയുടെ കഥ

പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ഈ സംഭവം നടന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് അക്കാലത്തായിരുന്നു. അവളുടെ പ്രിയ കാമുകന്‍ അവളെ ഉപേക്ഷിച്ചുപോയി. പല വിധത്തില്‍ നോക്കിയിട്ടും അയാളുടെ സ്‌നേഹം തിരിച്ചുപിടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ അവള്‍ക്കൊരു…

റഷ്യയിലെ ക്രൈസ്തവരുടെ കൊലപാതകം ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

റഷ്യയിലെ ക്രൈസ്തവരുടെ കൊലപാതകം ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

മോസ്‌ക്കോ: റഷ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ക്രൈസ്തവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഈസ്റ്റര്‍ നോമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള ഞായറാഴ്ചയാണ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ പ്രത്യേകപ്രാര്‍ത്ഥനാശുശ്രുഷ കഴിഞ്ഞ് പുറത്തേക്ക് വന്ന ക്രൈസ്തവര്‍ക്ക് നേരെ വെടിവയ്പ്പ് നടന്നത്. അള്ളാഹു അക്ബര്‍ വിളിച്ചാണ്…

റഷ്യയില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ വെടിവയ്പ്,അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു

റഷ്യയില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ വെടിവയ്പ്,അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു

മോ​സ്കോ: റ​ഷ്യ​യി​ൽ കി​സ്‌​ല​യ​റി​ലു​ള്ള ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു.  സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  23വ​യസുകാരനാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.  ആക്രമണത്തിന്‍റെ കാരണം…

ഞാനൊരു താരമല്ല, ലൂര്‍ദ്ദിലെ സ്ഥിരീകരിച്ച എഴുപതാമത്തെ അത്ഭുതത്തിന്റെ കാരണക്കാരിയായ കന്യാസ്ത്രീ പറയുന്നു

ഞാനൊരു താരമല്ല, ലൂര്‍ദ്ദിലെ സ്ഥിരീകരിച്ച എഴുപതാമത്തെ അത്ഭുതത്തിന്റെ കാരണക്കാരിയായ കന്യാസ്ത്രീ പറയുന്നു

ലൂര്‍ദ്:ഞാനൊരു താരമല്ല വെറും ഒരു കൊച്ചുസിസ്റ്റര്‍ മാത്രം… ഇത് സിസ്റ്റര്‍ ബെര്‍ണാഡെറ്റെ മോരിയാവുവിന്റെ വാക്കുകള്‍. സ്വതന്ത്രമായി നടക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിസ്റ്റര്‍. ലൂര്‍ദിലെ എഴുപതാമത്തെ അത്ഭുതം സ്ഥിരീകരിച്ചത് ഈ സിസ്റ്റര്‍ക്ക് സംഭവിച്ച അത്ഭുതരോഗസൗഖ്യം മൂലമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച്…

AMERICA

ആഗോളപ്രശസ്തനായ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

ആഗോളപ്രശസ്തനായ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള പ്ര​ശ​സ്ത​നാ​യ സു​വി​ശേ​ഷ​പ്ര​സം​ഗ​ക​ൻ റ​വ. ബി​ല്ലി ഗ്ര​ഹാം  വിടവാങ്ങി. തൊണ്ണൂറ്റിയൊന്‍പത് വയസായിരുന്നു. ഒ​രു വ​ർ​ഷ​മാ​യി പ​ല രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ,…

മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

വത്തിക്കാന്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് വര്‍ക്ക്‌സ് അഥവാ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് പ്രഫസര്‍ മേരി ആന്‍ ഗ്ലെന്‍ഡോണ്‍ രാജിവച്ചു. മറ്റ് കത്തോലിക്കാ സംബന്ധമായ വിഷയങ്ങളില്‍…

മകളെ മാമ്മോദീസാ മുക്കിയതിന് നോര്‍ത്ത് കരോലിനയില്‍ അമ്മയ്ക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ

മകളെ മാമ്മോദീസാ മുക്കിയതിന് നോര്‍ത്ത് കരോലിനയില്‍ അമ്മയ്ക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ

നോര്‍ത്ത് കരോലിന: പിതാവിന്റെ അനുവാദമോ അറിവോ കൂടാതെ മകളെ മാമ്മോദീസാ മുക്കിയതിന് മാതാവിന് ജയില്‍ ശിക്ഷ. ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജി സീന്‍ സ്മിത്താണ് സ്‌റ്റോക്ക്‌സ്…

  • ക്വോ വാദിസ്?
  • തങ്കമണികൾ
  • ഒരു കല്ലേറുദൂരം
  • എഴുത്തുപുര
ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

ശരീരം തളര്‍ന്നുപോയ ഇന്‍സ്‌ററഗ്രാം മോഡല്‍ രക്ഷപ്പെട്ടത് എങ്ങനെയെന്നറിയാമോ?

ശരീരം തളര്‍ന്നുപോയ ഇന്‍സ്‌ററഗ്രാം മോഡല്‍ രക്ഷപ്പെട്ടത് എങ്ങനെയെന്നറിയാമോ?

KERALA

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

വൈദികര്‍ക്ക് ബോഡി ബില്‍ഡിംങ് പാടില്ലെന്നുണ്ടോ? ആര്‍ക്കെങ്കിലും അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ അത് മാറ്റിവച്ചോളൂ. കാരണം തൃശൂര്‍ അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടന്ന ബോഡിബില്‍ഡിംങ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ മികച്ച പത്ത് മോഡല്‍…

അര്‍ത്തുങ്കല്‍ പള്ളി കേസ്;കേസെടുത്തതിനെതിരായ ഹര്‍ജി തള്ളി

അര്‍ത്തുങ്കല്‍ പള്ളി കേസ്;കേസെടുത്തതിനെതിരായ ഹര്‍ജി തള്ളി

കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി ശി​​​വ​​​ക്ഷേ​​​ത്ര​​​മാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​തു വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യാ​​​ണു ഹി​​​ന്ദു​​​ക്ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നു​​​മു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​തി​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​ഘ്പ​​​രി​​​വാ​​​ർ നേ​​​താ​​​വാ​​​യ ടി.​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി…

ജനതകളെ പൂര്‍ണ്ണമനുഷ്യത്വത്തിലേക്ക് നയിക്കുന്നവരാണ് മിഷനറിമാര്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ജനതകളെ പൂര്‍ണ്ണമനുഷ്യത്വത്തിലേക്ക് നയിക്കുന്നവരാണ് മിഷനറിമാര്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മേ​​ല​​ന്പാ​​റ: കാ​​രു​​ണ്യ​​ത്തി​​ന്‍റെ സാ​​ക്ഷി​​ക​​ളാ​​യി ഇ​​റ​​ങ്ങി​​ത്തി​​രി​​ച്ചു ജ​​ന​​ത​​ക​​ളെ പൂ​​ർ​ണ​​മ​​നു​​ഷ്യ​​ത്വ​​ത്തി​​ലേ​​ക്ക് ആ​​ന​​യി​ക്കാ​നു​​ള്ള ക​​ട​​മ​​യാ​​ണ് മി​​ഷ​​ന​​റി​​മാ​​ർ​​ക്കു​​ള്ള​​ത്  എന്നും മാ​​ന​​വ​​പൂ​​ർ​​ണ​​ത​​യു​​ടെ തു​​ട​​ർ​​ക്ക​​ഥ​​യാ​​ണ് മി​​ഷ​​ന​​റി​​മാ​​രെന്നും സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​ജ് ആ​​ല​​ഞ്ചേ​​രി. സെ​​ന്‍റ് തോ​​മ​​സ്…

മക്കളെ ദൈവിശ്വാസത്തിലും ധാര്‍മ്മികബോധത്തിലും വളര്‍ത്തണം: മാര്‍ പുളിക്കല്‍

മക്കളെ ദൈവിശ്വാസത്തിലും ധാര്‍മ്മികബോധത്തിലും വളര്‍ത്തണം: മാര്‍ പുളിക്കല്‍

ആ​നി​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ളെ ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ​ക്കു​മ​പ്പു​റം ദൈവ വി​ശ്വാ​സ​ത്തി​ലും ധാ​ർ​മി​ക ബോ​ധ​ത്തി​ലും വ​ള​ർ​ത്തു​ക​യെ​ന്ന​താ​ണ് മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ട​മ​യെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം…

കര്‍ദിനാള്‍ പാറേക്കാട്ടില്‍ അനുസ്മരണം

കര്‍ദിനാള്‍ പാറേക്കാട്ടില്‍ അനുസ്മരണം

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ലി​​ന്‍റെ 31-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണം എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ ബ​​സി​​ലി​​ക്ക​​യി​​ൽ ന​​ട​​ന്നു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ…

അന്തോനീസിന്‍റെ തിരുശേഷിപ്പിന് തലയോലപ്പറന്പില്‍ സ്വീകരണം

അന്തോനീസിന്‍റെ തിരുശേഷിപ്പിന് തലയോലപ്പറന്പില്‍ സ്വീകരണം

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പാ​​ദു​​വ​​യി​​ൽ നി​​ന്നു എ​​ത്തു​​ന്ന വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പി​​നു തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ ഇ​​ന്നു സ്വീ​​ക​​ര​​ണം ന​​ൽ​​കും. രാ​​ത്രി ഏ​​ഴി​​നു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ജം​​ഗ്ഷ​​നി​​ൽ നി​​ന്നും വി​​ശ്വാ​​സ​​സ​​മൂ​​ഹം തി​​രു​​ശേ​​ഷി​​പ്പ് സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ച്ചു…

CINEMA

ക്രിസ്തുവായി വേഷമിട്ട കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായാകുന്നു

ക്രിസ്തുവായി വേഷമിട്ട കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായാകുന്നു

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ അനശ്വരനായ ജിം കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായുടെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തും. പോള്‍ ദ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിലാണ് കാവിയേസലിന്റെ പുതിയ ഭാവപ്പകര്‍ച്ച. പൗലോസിന്റെ ജീവിതകഥ പറയുന്ന…

ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍

സാംസണ്‍ വരുന്നൂ 2018 ഫെബ്രുവരി16 ന്

ആരെയും ഭയക്കാതെ ക്രിസ്തീയവിശ്വാസം ഏറ്റുപറഞ്ഞ് ഇളയദളപതി വിജയ്

ആ സിനിമയില്‍ അഭിനയിച്ചതിന് ഞാന്‍ പിന്നീട് ദൈവത്തോട് മാപ്പ് ചോദിച്ചു: മാര്‍ക്ക് വാല്‍ബെര്‍ഗ്

ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സിനിമയില്‍

ജൊനാഥന്‍ പ്രൈസ് ഫ്രാന്‍സിസ് മാര്‍പാപ്പയാകുന്നു

ദ സ്റ്റാര്‍- ക്രിസ്തുവിന്റെ ജനനകഥ ആനിമേറ്റഡ് സിനിമയായി വരുന്നൂ

ഫാത്തിമാ പ്രത്യക്ഷീകരണത്തെക്കുറിച്ച് പുതിയ സിനിമ

ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തുവിനോടുള്ള സ്‌നേഹവും എന്റെ കാന്‍സര്‍ ഭേദമാക്കി

ഫാത്തിമാ മാതാവിനെക്കുറിച്ചുള്ള സിനിമകള്‍

ക്രിസ്തുവായി അഭിനയിച്ചതിന് ശേഷം ഹോളിവുഡില്‍ നിന്ന് നേരിടേണ്ടി വന്ന തിരസ്‌ക്കരണങ്ങളെക്കുറിച്ച് പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ നടന്‍

ഹോളിവുഡ് ഐക്കണ്‍ സ്റ്റീവ് മക്വീന്‍ മരണത്തിന് മുമ്പ് വിശ്വാസത്തിലേക്ക് വന്നു- പാസ്റ്റര്‍ ഗ്രെഗ് ലൗറി എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു

ഏഷ്യയിലെ ഏറ്റവും വലിയ മിഷനറിയെക്കുറിച്ച് തമിഴ് സിനിമ

ദിനവും തിരുവചനം പോസ്റ്റ് ചെയ്യുന്ന ഹോളിവുഡ് താരം

നല്ല കളളനായി അഭിനയിച്ചപ്പോള്‍ ഒരു നടനുണ്ടായ ആത്മീയ അനുഭവങ്ങള്‍

ASIA

ദൈവനിന്ദാ ആരോപണം; പാക്കിസ്ഥാനില്‍ നിന്ന് 800 ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു

ദൈവനിന്ദാ ആരോപണം; പാക്കിസ്ഥാനില്‍ നിന്ന് 800 ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു

ലാഹോര്‍: ദൈവനിന്ദാ ആരോപണത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് 800 ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. 20 വയസുള്ള ക്രിസ്തീയ യുവാവ് ദൈവനിന്ദാപരമായ ഉള്ളടക്കത്തോടെ ഫേസ്ബുക്ക്…

ക്രിസ്തുമതം സ്വീകരിച്ച യുവാവിന് വിയറ്റ്‌നാമില്‍ ക്രൂര പീഡനം

തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസുകാരി ക്രിസ്ത്യാനി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ കിട്ടി

AFRICA

അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയില്‍ മൂന്ന് ക്രൈസ്തവരെ കൊല ചെയ്തു

അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയില്‍ മൂന്ന് ക്രൈസ്തവരെ കൊല ചെയ്തു

കെനിയ: അല്‍ ഷബാബ് തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കൊല ചെയ്തതായി മോണിംങ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെനിയയില്‍ നിന്ന് 100 മൈല്‍ അകലെ…

വൈദികര്‍ക്ക് വേണ്ടാത്ത നൈജീരിയന്‍ ബിഷപ്പിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു

മുസ്ലീം ബിസിനസ്മാന്റെ കുടില തന്ത്രങ്ങള്‍ക്കെതിരെ പോരാടിയതിന് 7 ക്രൈസ്തവ നേതാക്കള്‍ക്ക് പിഴ

MIDDLE EAST

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും തെളിവ്

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും തെളിവ്

ബൈബിള്‍ പരാമര്‍ശിതമായ കാര്യങ്ങള്‍്ക്ക് ചരിത്രത്തിന്റെ കൈയൊപ്പും ഉണ്ടെന്ന് സത്യം തെളിയിക്കുന്ന പുതിയൊരു കണ്ടെത്തല്‍ കൂടി. ബി.സി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഏശയ്യ പ്രവാചകന്റെ…

OTHER NATIONS

തട്ടിക്കൊണ്ടുപോയ സുവിശേഷപ്രഘോഷകനായ ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യയുടെ അഭ്യര്‍ത്ഥന

തട്ടിക്കൊണ്ടുപോയ സുവിശേഷപ്രഘോഷകനായ ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യയുടെ അഭ്യര്‍ത്ഥന

മലേഷ്യ: സുവിശേഷപ്രഘോഷകനായ ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യയുടെ അഭ്യര്‍ത്ഥന. മുസ്ലീങ്ങളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ഒരു വര്‍ഷം മുമ്പാണ് പാസ്റ്റര്‍ റെയ്മണ്ട് കോഹിനെ…

MUSIC

ഞാന്‍ ഒരു പ്രോലൈഫ് സ്ത്രീ-ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല പറയുന്നു

ഞാന്‍ ഒരു പ്രോലൈഫ് സ്ത്രീ-ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല പറയുന്നു

ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല സവിശേഷശ്രദ്ധയാകര്‍ഷിച്ചത തന്റെ പ്രോലൈഫ് വീക്ഷണം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ചിത്രം പെയ്ന്റ് ചെയ്ത ഗൗണും ജീവിതം…