അഖണ്ഡജപമാല ജൂലൈ 23 മുതല്‍

അഖണ്ഡജപമാല ജൂലൈ 23 മുതല്‍

download (3)പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയനവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ പതിനഞ്ച് വര്‍ഷമായി നടന്നുവരുന്ന 101 ദിനരാത്രങ്ങളിലെ അഖണ്ഡജപമാലസമര്‍പ്പണവും ദിവ്യകാരുണ്യാരാധനയും ജൂലൈ 23 ന് ആരംഭിക്കും. ഒക്ടോബര്‍ 31 ന് സമാപിക്കും. ലോകമെങ്ങുമുള്ള സമര്‍പ്പിതരെയും പ്രവാസികളെയും പ്രത്യേകമായി ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്ന ഈ അവസരങ്ങളില്‍ പ്രാര്‍ത്ഥനാആവശ്യങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. 9539535364,0495 2276383

You must be logged in to post a comment Login