അഡ്വ. ജോസ് വിതയത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി

അഡ്വ. ജോസ് വിതയത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: സീറോ മലബാര്‍ സഭയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി അഡ്വ.ജോസ് വിതയത്തിലിനെ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നിയമിച്ചു.എറണാകുളം അങ്കമാലി അതിരൂപതയിലെ ആലങ്ങാട് ഇടവകാംഗമാണ്. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, എഐസിയു ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

You must be logged in to post a comment Login