അത്മായ നേതൃത്വ സെമിനാര്‍ ബാംഗ്ലൂരില്‍

അത്മായ നേതൃത്വ സെമിനാര്‍ ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: ദേശീയ അത്മായ നേതൃത്വ സെമിനാറിന് ബാംഗ്ലൂരില്‍ തുടക്കമായി. സിബിസിഐയുടെ കീഴിലുള്ള നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍(എന്‍ബിസിഎല്‍സി) വെച്ച് എന്‍ബിസിഎല്‍സി ഡയറക്ടര്‍ റവ.ഡോ.സഹായ് ജോണ്‍ സെമിനാര്‍ ഉദ്ഘാടനം  ചെയ്തു. ഭാരതത്തിലെ വിവിധ രൂപകതളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും.  സെമിനാര്‍ ഏഴിനു സമാപിക്കും.

You must be logged in to post a comment Login