അനുരഞ്ജനത്തിന്റെ വര്‍ഷം ആഫ്രിക്കയില്‍ ആരംഭിച്ചു

അനുരഞ്ജനത്തിന്റെ വര്‍ഷം ആഫ്രിക്കയില്‍ ആരംഭിച്ചു

SECAM_with_President_Kabila_CNA_US_Catholic_News_Credit_SECAM_CNA_7_19_13ഘാന: ആഫ്രിക്കയില്‍ ്അനുരഞ്ജനത്തിന്റെ വര്‍ഷം ദിവ്യബലിയോടെ ആരംഭിച്ചു. അംഗോളയില്‍ നടക്കുന്ന പതിനേഴാമത് പ്ലീനറി അസംബ്ലിയോട്  അനുബന്ധിച്ച് 2016 ജൂലൈ 29 നാണ് ഇ്ത് അവസാനിക്കുന്നത്. പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ 2011 ല്‍ ആഫ്രിക്കയില്‍ നടത്തിയ ്അപ്പസ്‌തോലിക പര്യടനത്തില ആഹ്വാനത്തിന്റെ പ്രതികരണമായാണ് ഇത് നടത്തുന്നത്. സിംബോസിയം ഓഫ് ദ  എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്റ് മഡഗാസ്‌ക്കറിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍. 1969 ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ നടത്തിയ ഉഗാണ്ട സന്ദര്‍ശനവേളയിലാണ് സിംബോസിയം ഓഫ് ദ എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്റ് മഡഗാസ്‌ക്കര്‍ സ്ഥാപിച്ചത്.

You must be logged in to post a comment Login