അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സാമ്പത്തികസഹായം ചെയ്യുക: കര്‍ദിനാള്‍ ടാഗ്ലെ

അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സാമ്പത്തികസഹായം ചെയ്യുക: കര്‍ദിനാള്‍ ടാഗ്ലെ

50f95fda-4328-4554-99cb-2fdb5b06d0fe-Tagle03manualമനില: അമ്പത്തിയൊന്നാമത് അന്താരാഷ്ട്രദിവ്യകാരുണ്യ കോണ്‍ഗ്രസിന് സാമ്പത്തികസഹായം നല്കണമെന്ന് കര്‍ദിനാള്‍ ടാഗ്ലെയുടെ അഭ്യര്‍ത്ഥന. അടുത്തവര്‍ഷം ജനുവരിയില്‍ സെബുവില്‍ വച്ചാണ് കോണ്‍ഗ്രസ് നടക്കുന്നത്. മനില അതിരൂപതയുടെ പ്രതിനിധികള്‍ക്ക് കോണ്‍ഗ്രസില്‍ സംബന്ധിക്കാനുളള സാമ്പത്തികമില്ലാത്തതുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

You must be logged in to post a comment Login