അന്തര്‍ദ്ദേശീയ കാത്തലിക് പെന്തക്കോസ്തല്‍ സംവാദത്തിന്റെ ആറാം ഘട്ടം സമാപിച്ചു

അന്തര്‍ദ്ദേശീയ കാത്തലിക് പെന്തക്കോസ്തല്‍ സംവാദത്തിന്റെ ആറാം ഘട്ടം സമാപിച്ചു

images (1)റോം: അന്തര്‍ദ്ദേശീയ കാത്തലിക് പെന്തക്കോസ്തല്‍ സംവാദത്തിന്റെ ആറാം ഘട്ടം സമാപിച്ചു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ക്രിസ്ത്യന്‍ യൂനിറ്റിയുടെയും പെന്തക്കോസ്തല്‍ സഭാനേതാക്കന്മാരുടെയും നേതൃത്വത്തിലായിരുന്നു സമ്മേളനം. കാരിസം ഇന്‍ ദ ചര്‍ച്ച് ദെയര്‍ സ്പരിച്വല്‍ സിഗ്നിഫിക്കന്‍സ്, ഡിസേര്‍ണ്‍മെന്റ് ആന്റ് പേഴ്‌സനല്‍ ഇംപ്ലിക്കേഷന്‍സ് എന്നതായിരുന്നു വിഷയം. 2011,2012,2013,2014 വര്‍ഷങ്ങളിലും സമ്മേളനം നടന്നിരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തിലെ സുപ്രധാനതീരുമാനങ്ങള്‍ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും.

You must be logged in to post a comment Login