അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ ഒരേ ഒരു മോഹം..?

അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ ഒരേ ഒരു മോഹം..?

selfieഅമേരിക്കക്കാരില്‍ ഭൂരിപക്ഷത്തിനും ഇപ്പോള്‍ ഒരേ ഒരു മോഹമേയുള്ളൂവെന്ന് ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡിറ്റോ ഓസോ. സെപ്തംബര്‍ 25 ന് അമേരിക്കയിലെത്തുന്ന ഫ്രാന്‍സിസി മാര്‍പാപ്പയോടൊപ്പം ഒരു സെല്‍ഫി എടുക്കണം.. അദ്ദേഹത്തെ ഒന്നു കാണണം. പാപ്പയുടെ ചാക്രികലേഖനത്തിന്റെ കോപ്പികള്‍ക്ക് ആവശ്യക്കാരേറെയാണെന്നും ആര്‍ച്ച് ബിഷപ് അറിയിച്ചു. പാപ്പയുടെ സന്ദര്‍ശനപരിപാടികളില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. പരിശുദ്ധ സിംഹാസനത്തിന്റെ യുഎസിലുളള സ്ഥിര നിരീക്ഷകനാണ് ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡിറ്റോ.

You must be logged in to post a comment Login