അമേരിക്കയിലെ ടെന്നസിയില്‍ ബൈബിള്‍ ഔദ്യോഗികഗ്രന്ഥം

അമേരിക്കയിലെ ടെന്നസിയില്‍ ബൈബിള്‍ ഔദ്യോഗികഗ്രന്ഥം

അമേരിക്കയിലെ ടെന്നസി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗികഗ്രന്ഥമായി ബൈബിള്‍ തിരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 19 വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഏതെങ്കിലും മതത്തിന് പ്രത്യേക പരിഗണന നല്കുന്നത് ടെന്നസി ഭരണഘടനയ്ക്ക് എതിരാണെന്നുള്ള അറ്റോര്‍ണി ജനറലിന്റെ വാദഗതികള്‍ തള്ളിക്കൊണ്ടാണ് ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടത്.

You must be logged in to post a comment Login