അറുപത് കൊറിയന്‍ അഭയാര്‍ത്ഥികള്‍ മാമ്മോദീസാ സ്വീകരിച്ചു

അറുപത് കൊറിയന്‍ അഭയാര്‍ത്ഥികള്‍ മാമ്മോദീസാ സ്വീകരിച്ചു

സിയൂള്‍: വടക്കന്‍ കൊറിയയില്‍ നിന്നുള്ള അറുപത് അഭയാര്‍ത്ഥികള്‍ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ അംഗങ്ങളായി. സിയൂളിലെ കത്തോലിക്കാ ദേവാലയത്തിലായിരുന്നു ചടങ്ങ്. ഫാ റെയ്മണ്ട് ലീ ജോംഗ് കാര്‍മ്മികനായിരുന്നു. തുടര്‍ന്നുള്ള ക്രൈസ്തവജീവിതത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

ക്രൈസ്തവര്‍ കടുത്ത മതപീഡനം നേരിടുന്ന രാജ്യമാണ് നോര്‍ത്ത് കൊറിയ.

You must be logged in to post a comment Login