അലഹബാദ് സെമിനാരിക്ക് പുതിയ റെക്ടര്‍

അലഹബാദ് സെമിനാരിക്ക് പുതിയ റെക്ടര്‍

അലഹബാദ്: സെന്റ് ജോസഫ് റീജിയനല്‍ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ റൊണാള്‍ഡ് ടെല്ലിസിനെ പ്രിഫെക്ട് ഓഫ് ദ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ പ്രിഫെക്ട് കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോനി നിയമിച്ചു. മാംഗ്ലൂര്‍ രൂപതാംഗമായ ഇദ്ദേഹം 1997 ഓഗസ്റ്റ 17 നാണ് വൈദികനായത്. ഝാന്‍സി രൂപതയിലെ സെന്റ് ജോണ്‍സ് സെമിനാരി റെക്ടറായിരുന്നു.

You must be logged in to post a comment Login