അല്മായര്‍ക്ക് ദൈവശാസ്ത്രം പഠിക്കാന്‍ അവസരം

അല്മായര്‍ക്ക് ദൈവശാസ്ത്രം പഠിക്കാന്‍ അവസരം

downloadകാലടി: രണ്ടുവര്‍ഷത്തെ ദൈവശാസ്ത്ര കോഴ്‌സ് പഠിക്കാന്‍ അല്മായര്‍ക്കും അവസരം. കാലടി സമീക്ഷയിലും തിരുവനന്തപുരം ഐക്കഫ് ഹൗസിലുമാണ് ക്ലാസുകള്‍. മാസത്തില്‍ മൂന്ന് ഇടദിവസങ്ങളിലായി 24 സെമിനാറുകളിലൂടെയാണ് കോഴ്‌സ് നടത്തുന്നത്. പൂന പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈശോസഭ വൈദികരാണ് നേതൃത്വം നല്കുന്നത്. ഫോണ്‍”: 9048133623

You must be logged in to post a comment Login