അല്‍ഫോന്‍സാമ്മയുടെ ജന്മദിനം ശിശുദിനം;ഭരണങ്ങാനം ഒരുങ്ങുന്നു

അല്‍ഫോന്‍സാമ്മയുടെ ജന്മദിനം ശിശുദിനം;ഭരണങ്ങാനം ഒരുങ്ങുന്നു

alphonsaഭരണങ്ങാനം മലയാളത്തിന്റെ സ്വന്തം അല്‍ഫോന്‍സാമ്മയുടെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാന്‍ ഭരണങ്ങാനം ഒരുങ്ങി. 19 നാണ് ആഘോഷം. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം പ്രാര്‍തഥനകള്‍ അന്നേ ദിവസം നടത്തും. റവ. ഡോ.അഗസ്റ്റിയന്‍ കുട്ടിയാനി കാര്‍മ്മികനായിരിക്കും. അല്‍ഫോന്‍സാമ്മയുടെ 105 ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ശിശുദിനം ആഘോഷിക്കുന്നത്. 1910 ഓഗസ്റ്റ് 19 ന് കുടമാളൂരിലായിരുന്നു അല്‍ഫോന്‍സാമ്മ ജനിച്ചത്.

You must be logged in to post a comment Login