അസ്സീറിയന്‍ പാത്രിയാര്‍ക്കയ്ക്ക് പാപ്പയുടെ ആശംസ

അസ്സീറിയന്‍ പാത്രിയാര്‍ക്കയ്ക്ക് പാപ്പയുടെ ആശംസ

mar geivargesseപുതുതായി തിരഞ്ഞെടുക്കപ്പെട്ട അസ്സീറിയന്‍ പാത്രിയാര്‍ക്ക ഗീവര്‍ഗീസ് മൂന്നാമന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. സെപ്തംബര്‍ 18 നാണ് തിരഞ്ഞെടുപ്പ് നടന്നത്. എര്‍ബിലിലെ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സെപ്തംബര്‍ 27 നാണ് സ്ഥാനാരോഹണം. റഷ്യ, ജോര്‍ദാന്‍, ഇറാക്ക് എന്നിവിടങ്ങളിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

You must be logged in to post a comment Login