ആഗ്രയില്‍ കത്തോലിക്കാ പുരോഹിതന്റെ യോഗാ സെന്റര്‍

ആഗ്രയില്‍ കത്തോലിക്കാ പുരോഹിതന്റെ യോഗാ സെന്റര്‍

ആഗ്ര: ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്കുക എന്ന ലക്ഷ്യത്തോടെ ഫാ.ജോണ്‍ ഫെറേയ്‌റ യോഗ സെന്റര്‍ ആരംഭിച്ചു. യോഗ എന്റെ ജീവിതവും ദൗത്യവും പാഷനുമാണ്. നിരവധി രോഗങ്ങളെ കീഴടക്കാന്‍ യോഗ വഴി സാധിക്കുന്നുണ്ട്. അച്ചന്‍ പറയുന്നു. ലളിതമായ എക്‌സര്‍സൈസുകള്‍, അച്ചടക്കമുള് ളജീവിതം, ആരോഗ്യപരമായ ഭക്ഷണശീലം, ക്രിയാത്മകമായ ചിന്ത തുടങ്ങിയവയാണ് യഥാര്‍ത്ഥ മരുന്നുകള്‍. പ്രകൃതിചികിത്സയാണ് ഇവിടെ നല്കുന്നത്. അറുപത്തിയഞ്ചുകാരനായ ഈശോസഭാവൈദികന്‍ ഫാ. ജോണ്‍ വിശദമാക്കി.

You must be logged in to post a comment Login