ആദ്യമായി ഡി. എസ് എഫ് എസ് ന് മലയാളി മദര്‍ ജനറല്‍

ആദ്യമായി ഡി. എസ് എഫ് എസ് ന് മലയാളി മദര്‍ ജനറല്‍

San-Francesco-di-Salesവത്തിക്കാന്‍: ഡോട്ടേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സാലസ് സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറലായി ആദ്യമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടു. ക്‌നാനായ സമുദായാംഗമായ സിസ്റ്റര്‍ ഫിനാ കരോട്ടാണ് സഭയുടെ പുതിയ മദര്‍ ജനറല്‍. ആറുവര്‍ഷമായി ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറായി സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍. ചിങ്ങവനം കരോട്ട് കുരുവിള തോമസിന്റെയും സാറാമ്മയുടെയും മകളാണ്.

You must be logged in to post a comment Login