ആര്‍ച്ച് ബിഷപ് ഗലാന്റിനോ ജോര്‍ദ്ദാനിലെ അഭയാര്‍ത്ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു

ആര്‍ച്ച് ബിഷപ് ഗലാന്റിനോ ജോര്‍ദ്ദാനിലെ അഭയാര്‍ത്ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു

jordanജോര്‍ദ്ദാന്‍: ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ നാടും വീടും വിട്ട് അഭയാര്‍ത്ഥികളായി മാറിയവരുടെ അധിവാസകേന്ദ്രങ്ങള്‍ ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ഗലാന്റിനോ സന്ദര്‍ശിക്കുന്നു. ഞായറാഴ്ച സന്ദര്‍ശനം അവസാനിക്കും. ഇറാക്കി അഭയാര്‍ത്ഥികള്‍ ആദ്യമായി എത്തിച്ചേര്‍ന്നതിന്റെ വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് 8. കാരിത്താസ് ജോര്‍ദാനുമായി സഹകരിച്ച് സിറിയന്‍- കല്‍ദായ സമൂഹങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനാസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

You must be logged in to post a comment Login