ആര്‍ച്ച് ബിഷപ് ഡിസൂസയുടെ സംസ്‌കാരം നാളെ

ആര്‍ച്ച് ബിഷപ് ഡിസൂസയുടെ സംസ്‌കാരം നാളെ

കൊല്‍ക്കത്ത: കൊല്‍ക്കത്ത അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഹെന്റി ഡിസൂസയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഹൗസിനു സമീപം സെന്റ് തോമസ് പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍.

You must be logged in to post a comment Login