ആലെപ്പോയില്‍ അക്രമം അവാസാനിപ്പിക്കാന്‍ ക്രിസ്തീയ സഭകളുടെ ആഹ്വാനം

ആലെപ്പോയില്‍ അക്രമം അവാസാനിപ്പിക്കാന്‍ ക്രിസ്തീയ സഭകളുടെ ആഹ്വാനം

aleppo

സിറിയയിലെ അന്താരാഷ്ട്ര ആയുധ ഇടപാടുകള്‍ക്ക് അറുതി വരുത്താന്‍ ആലെപ്പോയിലെ ക്രിസ്ത്യന്‍ കണ്‍ഫെഷന്‍സ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഈസ്റ്ററിനു ശേഷം നടന്ന വ്യോമാക്രമണത്തില്‍ നഗരത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്. ‘മതി. നിര്‍ത്തൂ, ഞങ്ങള്‍ക്ക് രക്തസാക്ഷിത്വത്തില്‍ ഭയമുള്ളതു കോണ്ടല്ല, എന്നാല്‍ അജ്ഞാതവും വിലകെട്ടതുമായ കാര്യത്തിനു വേണ്ടി രക്തം ചൊരിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലാത്തതു കൊണ്ടാണത്.’സംയുക്ത പ്രസ്താവനയില്‍ പറയുന്നു..

You must be logged in to post a comment Login