ഇത്തവണത്തെ ലോകാരോഗ്യദിനം നസ്രത്തില്‍

വത്തിക്കാന്‍: ഇരുപത്തിനാലാമത് ലോകാരോഗ്യദിനം ഇത്തവണ വിശുദ്ധനാട്ടിലെ നസ്രത്തില്‍ ആചരിക്കുമെന്ന് ആര്‍ച്ച് ബിഷപ് സിഗ്മണ്ട് സിമോസ്‌ക്കി അറിയിച്ചു. ലൂര്‍ദ്ദമാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11 നാണ് ലോകാരോഗ്യദിനം ആചരിക്കുന്നത്. ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റാമ് ആര്‍ച്ച് ബിഷപ് സിഗ്മണ്ട് സിമോസ്‌ക്കി.

You must be logged in to post a comment Login