ഇന്ത്യോനേഷ്യയുടെ പുതിയ അംബാസിഡര്‍ക്ക് പാപ്പ സ്വാഗതം നേര്‍ന്നു

ഇന്ത്യോനേഷ്യയുടെ പുതിയ അംബാസിഡര്‍ക്ക് പാപ്പ സ്വാഗതം നേര്‍ന്നു

വത്തിക്കാന്‍: ഇന്ത്യോനേഷ്യയുടെ പുതിയ അംബാസിഡര്‍ അന്റോണിയസ് അഗസ് സ്രിയോനോയെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു. പരിശുദ്ധ സിംഹാസനവുമായുള്ള ഔദ്യോഗികബന്ധം ആരംഭിക്കുന്നതിന് മുന്നോടിയായി തന്റെ യോഗ്യതാപത്രം അദ്ദേഹം പാപ്പയെ കാണിച്ചു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 255 മില്യന്‍ ജനസംഖ്യയില്‍ 87 ശതമാനവും മുസ്ലീങ്ങളാണ്. കത്തോലിക്കര്‍ 2.8 ശതമാനം മാത്രമാണ്.

You must be logged in to post a comment Login