ഇന്ന് പ്രോലൈഫ് സമിതി പ്രാര്‍ത്ഥനാ ദിനം

ഇന്ന് പ്രോലൈഫ് സമിതി പ്രാര്‍ത്ഥനാ ദിനം

Daddy's Hands-Artisticഗര്‍ഭസ്ഥശിശുക്കളുടെ ജീവിക്കാനുള്ള അവകാശത്തിനായി കെസിബിസി പ്രോലൈഫ് സമിതി ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ഇന്ന് ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും. പ്രോലൈഫ് പ്രവര്‍ത്തകര്‍ ഉപവസിച്ച് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കാളികളാകും. എംടിപി ആക്ട് ഭേദഗതി ചെയ്തു ഭ്രൂണഹത്യ വ്യാപകമാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നു പ്രോലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യറും ജനറല്‍ സെക്രട്ടറി സാബു ജോസും ആവശ്യപ്പെട്ടു.

You must be logged in to post a comment Login