ഇന്ന് സൃഷ്ടികളുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം

ഇന്ന് സൃഷ്ടികളുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥാ ദിനം ഇന്ന്. മറ്റ് സഭകളോട് ചേര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന് കഴിഞ്ഞ ഞായറാഴച മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തിയിരുന്നു.

1989 ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ഇത്തരമൊരു പ്രാര്‍ത്ഥനാദിനം ആരംഭിച്ചത്. വിശ്വാസികള്‍ക്ക് പ്രകൃതിയോടുള്ള തങ്ങളുടെ നിലപാട് എന്താണെന്ന് മനസ്സിലാക്കുവാന്‍ അവസരം നല്കുക, പ്രകൃതിക്കുവേണ്ടിയും സൃഷ്ടിജാലങ്ങള്‍ക്ക് വേണ്ടിയും ദൈവത്തോട് നന്ദി പറയുക എന്നിവയാണ് ഇത്തരമൊരു ദിനാചരണത്തിലൂടെ മാര്‍പാപ്പ ഉദ്ദേശിക്കുന്നത്.

You must be logged in to post a comment Login