ഇന്‍ഷുറന്‍സ് തുക അടച്ചുതീര്‍ക്കാന്‍ ജനങ്ങളെ സഹായിക്കുന്നതില്‍ സഭയ്ക്ക് വിലയ്ക്ക്

ഇന്‍ഷുറന്‍സ് തുക അടച്ചുതീര്‍ക്കാന്‍ ജനങ്ങളെ സഹായിക്കുന്നതില്‍ സഭയ്ക്ക് വിലയ്ക്ക്

വാഷിംങ്ടണ്‍: ഭീമമായ ആശുപത്രി ചെലവുകള്‍ അടച്ചുതീര്‍ക്കാന്‍ കഴിയാതെ വരുന്നവരെ സഹായിക്കുന്ന ദേവാലയങ്ങളെയും സന്നദ്ധസഹായ സംഘടനകളെയും നിയമപരമായി തടയുന്നതിനെതിരെ അഡ്വക്കേറ്റ്‌സ് രംഗത്ത്.

അതികഠിനമായ രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്ക് മൂന്നാമതൊരു സംഘടനയുടെ സഹായം ലഭിക്കുന്നത് തടയുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമില്ല. ഇന്‍ഷുറന്‍സ് ആക്റ്റ് സഹ-സ്‌പോണ്‍സറായ റാന്‍ഡി ഹള്‍ട്ട്ഗ്രന്‍ പറഞ്ഞു.

അമേരിക്കയിലെ 38 സ്റ്റേറ്റുകളിലാണ് നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തടസ്സം നേരിടുന്ന സാഹചര്യത്തില്‍ സഹായസംഘടനകള്‍ കൂടുതല്‍ ഉദാരമതികളാവാന്‍ സര്‍ക്കാര്‍ കൂടി സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login