ഇന്‍സ്റ്റാഗ്രാമില്‍ പാപ്പയെ പിന്തുടര്‍ന്ന് 3 മില്യന്‍ ജനങ്ങള്‍

ഇന്‍സ്റ്റാഗ്രാമില്‍ പാപ്പയെ പിന്തുടര്‍ന്ന് 3 മില്യന്‍ ജനങ്ങള്‍

വത്തിക്കാന്‍ സിറ്റി: ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങി 20 ആഴ്ചകളും 143 പോസ്റ്റുകളും ഏതാനും വീഡിയോകളും അപ്പ്‌ലോഡ് ചെയ്തപ്പോഴേക്കും ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം 3 മില്യണ്‍!

@ഫ്രാന്‍സിസ്‌കസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാപ്പ ജനങ്ങളുമായി തന്റെ ആശയം പങ്കുവയ്ക്കുന്നത്. ചിത്രങ്ങളിലൂടെ പാപ്പയുടെ സന്ദേശം ലോകത്തിന് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പുതിയ അക്കൗണ്ട് പാപ്പ തുടങ്ങിയതെന്ന് സെക്രട്ടറിയേറ്റ് ഫോര്‍ കമ്യൂണിക്കേഷന്‍സിന്റെ തലവനായ മോണ്‍. ഡാറിയോ വിഗാനോ പറഞ്ഞു.

You must be logged in to post a comment Login