ഇറ്റലിയില്‍ ബഹുഭാര്യാത്വം നിയമാനുസൃതമാക്കണമെന്ന് ഇസ്ലാമിക നേതാവ്

ഇറ്റലിയില്‍ ബഹുഭാര്യാത്വം നിയമാനുസൃതമാക്കണമെന്ന് ഇസ്ലാമിക നേതാവ്

ഇറ്റലി: യൂനിയന്‍ ഓഫ് ഇസ്ലാമിക് കമ്മ്യൂണിറ്റിയുടെ നേതാവ് ഇറ്റലിയില്‍ ബഹുഭാര്യാത്വം നിയമാനുസൃതമാക്കണമെന്ന്് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് വിവാദമാകുന്നു. എന്തുകൊണ്ടാണ് ഇറ്റലി ബഹുഭാര്യാത്വം നിയമാനുസൃതമാക്കാത്തത് എന്നതാണ് ഹാംസാ പിക്കാര്‍ഡോയുടെ അത്ഭുതം അതൊരു സിവില്‍ റൈറ്റാണെന്നും മുസ്ലീങ്ങള്‍ ഒരിക്കലും സ്വവര്‍ഗ്ഗബന്ധങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

You must be logged in to post a comment Login