ഇറ്റാലിയന്‍ കന്യാസ്ത്രീക്ക് ഈ വര്‍ഷം കൂടി ഇന്ത്യയില്‍ കഴിയാം

മുംബൈ: വിസയുടെ കാലാവധി പുതുക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ട ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ബെര്‍ട്ടില്ല കാപ്പറയ്ക്ക് ഈവര്‍ഷം നവംബര്‍ വരെ ഇന്ത്യയില്‍ തുടരാന്‍ അനുമതി ലഭിച്ചു. ഇന്ത്യയിലെ കുഷ്ഠരോഗികള്‍ക്കുവേണ്ടി നാല്പതുവര്‍ഷമായി സേവനം ചെയ്യുന്ന സിസ്റ്ററിനോട് ഇന്ത്യ വിട്ടുപോകാനായിരുന്നു അധികാരികളുടെ നിര്‍ദ്ദേശം. 2010 വരെ എല്ലാ അഞ്ചുവര്‍ഷത്തേക്കും രേഖകള്‍ പുതുക്കിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍.

 

You must be logged in to post a comment Login