ഇവര്‍ സിനഡില്‍ കേരളസഭയുടെ പ്രതിനിധികള്‍

ഇവര്‍ സിനഡില്‍ കേരളസഭയുടെ പ്രതിനിധികള്‍

alebcger നാളെ മുതല്‍ വത്തിക്കാനില്‍ ആരംഭിക്കുന്ന അസാധാരണ സിനഡില്‍ കേരളസഭയില്‍ നിന്നും പങ്കെടുക്കുന്നവര്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരാണ്.

You must be logged in to post a comment Login