ഇവാഞ്ചലിയം വിയാത്തേയ്ക്ക് ഇരുപത്

ഇവാഞ്ചലിയം വിയാത്തേയ്ക്ക് ഇരുപത്

download (2)വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സീ ഏറെ പ്രശംസിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരി്ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇവാഞ്ചലയിം വിയാത്തേ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മരണസംസ്‌കാരത്തെ തള്ളിക്കളയണമെന്ന് ലോകമനസ്സാക്ഷിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പ്രവചനാത്മകമായ സാമൂഹികപ്രബോധനം. മരണസംസ്‌കാരത്തെ തള്ളിക്കളഞ്ഞില്ലെങ്കില്‍ അത് പാപത്തിന്റെ ഘടന രൂപപ്പെടുത്തുമെന്നും എല്ലാവരും ജീവന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കണമെന്നും ജോണ്‍ പോള്‍ ഇതിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

You must be logged in to post a comment Login