ഇവിടെ ഭക്ഷണമില്ല, മരുന്നില്ല, രാജ്യമെങ്ങും ദാരിദ്ര്യം: കര്‍ദിനാള്‍ ജോര്‍ജ് ഉറോസ സാവിനോയുടെ വിലാപം

ഇവിടെ ഭക്ഷണമില്ല, മരുന്നില്ല, രാജ്യമെങ്ങും ദാരിദ്ര്യം: കര്‍ദിനാള്‍ ജോര്‍ജ് ഉറോസ സാവിനോയുടെ വിലാപം

കരാക്കാസ്: വെനിസ്വേലയിലെ ജനത കഠിനമായ ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് കരാക്കാസ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ഉറോസ സാവിനോയുടെ വിലാപം. ഇവിടെ ഭക്ഷണമില്ല, രോഗങ്ങള്‍ക്ക് മരുന്നില്ല, വളരെ ഗൗരവതരമായ പ്രശ്‌നമാണിത്. എന്നാല്‍ ഇത് സമാധാനപൂര്‍വ്വം പരിഹരിക്കാന്‍ കഴിയുമെന്ന് കഴിയുന്നു.

കഴിഞ്ഞ മാസം മാത്രം പട്ടിണി മൂലം മൂന്നുപേരാണ് ഇവിടെ മരിച്ചത്. എല്‍ പാംപെറോ സൈക്കാട്രിക് സെന്ററിലെ രോഗികളാണ് മരണടഞ്ഞവര്‍. പുതിയ ഗവണ്‍മെന്റ് വരണമെന്നും നിലവിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് രാജ്യത്തെ ദാരിദ്ര്യത്തിന് കാരണമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

You must be logged in to post a comment Login