ഈശോയ്ക്ക് നന്ദി,ഗോള്‍ഡ് മെഡല്‍ കിട്ടിയ ഒളിമ്പ്യന്റെ വിശ്വാസപ്രകടനം

ഈശോയ്ക്ക് നന്ദി,ഗോള്‍ഡ് മെഡല്‍ കിട്ടിയ ഒളിമ്പ്യന്റെ വിശ്വാസപ്രകടനം

ക്ലരീഷ്യ ഷീല്‍ഡ് ആ നിമിഷം ഉറക്കെ കരയുകയായിരുന്നു. വനിതകളുടെ ബോക്‌സിംങില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ആ നിമിഷത്തില്‍.

എന്റെ ഈശോയ്ക്ക് നന്ദി.. അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

അവിശ്വസനീയമായ നേട്ടമായിരുന്നു ക്ലരീഷ്യയുടേത്. എനിക്കൊന്നുമറിയില്ല… എനിക്കൊന്നുമറിയില്ല.. തന്റെ ഭാവിയെക്കുറിച്ചോ അടുത്ത തീരുമാനങ്ങളെക്കുറിച്ചോ ചോദിക്കുമ്പോള്‍ അവള്‍ പറയുന്നു. അമേരിക്കന്‍ പതാക ഉയര്‍ത്തിവീശി ക്ലരീഷ്യ പറയുന്നത് ഒന്നു മാത്രം.

നന്ദി ഈശോയേ നന്ദി ഈശോയേ.

രണ്ടാം തവണയാണ് ക്ലരീഷ്യ ഗോള്‍ഡ് മെഡല്‍ ബോക്‌സിംങില്‍ നേടുന്നത്.

You must be logged in to post a comment Login