ഈ മാസം തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക്; ഒപ്പം വേദോപദേശികള്‍ക്കും

ഈ മാസം തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക്; ഒപ്പം വേദോപദേശികള്‍ക്കും

Pope Francisവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ മാസത്തെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കും വേദോപദേശികള്‍ക്കും. വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും യുവജനങ്ങളുടെ തൊഴില്‍ സാധ്യതകള്‍ കൂട്ടുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രഘോഷിക്കപ്പെടുന്ന വിശ്വാസം ജീവിക്കുവാനും അങ്ങനെ സാക്ഷികളായിത്തീരുവാനും വേണ്ടി വേദോപദേശികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും നിയോഗങ്ങളില്‍ പെടും.

You must be logged in to post a comment Login