ഈ രക്ഷപെടല്‍ വലിയൊരു അത്ഭുതം തന്നെ… ഒരു വൈദികന്റെ ഭൂകമ്പ അനുഭവം

ഈ രക്ഷപെടല്‍ വലിയൊരു അത്ഭുതം തന്നെ… ഒരു വൈദികന്റെ ഭൂകമ്പ അനുഭവം

സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ ഇത് എന്ന് ഫാ. ക്രിസിസ്റ്റോഫ് കോസ്ലോസ്‌ക്കിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പക്ഷേ ഒടുവില്‍ അദ്ദേഹം പറയുന്നു ഇത് വലിയൊരു അത്ഭുതം തന്നെ.

ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ നിന്ന് താന്‍രക്ഷപ്പെട്ടതിനെ വലിയൊരു അത്ഭുതമായിട്ടാണ് പോളണ്ടുകാരനായ ഈ വൈദികന്‍ പറയുന്നത്. തകര്‍ക്കപ്പെട്ട വീടിനുള്ളില്‍ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ തൊട്ടയല്‍ക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ആറു വയസുള്ള കുട്ടിയും എട്ട് മാസം പ്രായമുള്ള കുട്ടിയും അക്കൂട്ടത്തില്‍ പെടുന്നു.

ഇതെനിക്ക് പുനര്‍ജന്മം ആണ്. അദ്ദേഹം പറയുന്നു.

You must be logged in to post a comment Login