ഈ വര്‍ഷം 830,000 അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പ്രവേശിച്ചെന്ന്..

വത്തിക്കാന്‍: മിഡില്‍ ഈസ്റ്റില്‍ നിന്ന് 830,000 അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും യൂറോപ്പിലേക്ക് 2015 ല്‍ പ്രവേശിച്ചുവെന്ന് കണക്കുകള്‍. ഗ്രീസ് വഴിയാണ് ഇത്രയും ആളുകള്‍ യൂറോപ്പിലേക്ക് കടന്നത്. രാജ്യത്തെ ബോര്‍ഡര്‍ പോലീസാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

You must be logged in to post a comment Login