ഉര്‍സുലൈന്‍ സന്യാസസഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറല്‍

ഉര്‍സുലൈന്‍ സന്യാസസഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറല്‍

ursulineബാംഗ്ലൂര്‍: ഉര്‍സുലൈന്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍വീറ മറ്റപ്പിള്ളിയെ തിരഞ്ഞെടുത്തു. 12 വര്‍ഷമായി റോമില്‍ സഭയുടെ ജനറല്‍ കൗണ്‍സിലറായും ജനറലായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. അന്തര്‍ദ്ദേശീയസമ്മേളനത്തിലാണ് ഉന്നതപദവിയിലേക്ക് കോട്ടം മറ്റപ്പിള്ളി സ്വദേശിനിയായ സിസ്റ്ററെ തിരഞ്ഞെടുത്തത്.

You must be logged in to post a comment Login