ഉറങ്ങുന്ന മാതാവിന്റെ രൂപം തലയോലപ്പറമ്പില്‍

ഉറങ്ങുന്ന മാതാവിന്റെ രൂപം തലയോലപ്പറമ്പില്‍

തലയോലപ്പറമ്പ്: ഉറങ്ങുന്ന മാതാവിന്റെ തിരുസ്വരൂപം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ ആശീര്‍വദിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഉറങ്ങുന്ന മാതാവിന്റെ രൂപം ഒരു ദേവാലയത്തില്‍ സ്ഥാപിക്കുന്നത്. എട്ടുനോമ്പാചരണത്തിന് മുന്നോടിയായിട്ടാണ് തിരുസ്വരൂപപ്രതിഷ്ഠ നടത്തിയത്.

You must be logged in to post a comment Login