എട്ടുനോമ്പാചരണവും കന്യാമറിയത്തിന്റെ പിറവിത്തിരുനാളും

എട്ടുനോമ്പാചരണവും കന്യാമറിയത്തിന്റെ പിറവിത്തിരുനാളും

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍
മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ ഒന്നു (വ്യാഴം) മുതല്‍ എട്ടു വരെ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിതിരുനാളും എട്ടു നോമ്പാചരണവും ആചരിക്കുന്നു. . ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. തുടര്‍ന്നു നേര്‍ച്ച വിതരണവും നടക്കും.

You must be logged in to post a comment Login