ഒക്ടോബറിലേക്കുളള പ്രാര്‍ത്ഥനാനിയോഗങ്ങള്‍

ഒക്ടോബറിലേക്കുളള പ്രാര്‍ത്ഥനാനിയോഗങ്ങള്‍

Francis-prays-rosaryവത്തിക്കാന്‍ സിറ്റി:  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മനുഷ്യക്കടത്ത് അവസാനിപ്പിക്കുക, കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഓര്‍മ്മിക്കുക എന്നിവയാണ്. ആഗോള പ്രാര്‍ത്ഥനാവിഷയമായി മാര്‍പാപ്പ സമര്‍പ്പിച്ചിരിക്കുന്നതും ഇതുതന്നെയാണ്.

You must be logged in to post a comment Login