ഒമാന്‍ പതാകയുമായി മലയാളിയുവജനം ക്രാക്കോവില്‍

ഒമാന്‍ പതാകയുമായി മലയാളിയുവജനം ക്രാക്കോവില്‍

മസ്‌ക്കറ്റ്: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ മസ്‌ക്കറ്റില്‍ നിന്നും ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ മലയാളികളായ 14 പേരെത്തിയത് ഒമാന്റെ പതാകയുമായി. ഒമാനില്‍ നിന്നുള്ള ഗ്രൂപ്പിനെ ടിനു ഷെല്ലിയാണ് നയിക്കുന്നത്. പോളണ്ടുകാരുടെ വീടുകളിലാണ് സംഘത്തിലുള്ളവരുടെ താമസം.

You must be logged in to post a comment Login