ഒരു മണിയായി! പാപ്പയോടൊപ്പം പ്രാര്‍ത്ഥിക്കാം

ഒരു മണിയായി! പാപ്പയോടൊപ്പം പ്രാര്‍ത്ഥിക്കാം

വത്തിക്കാന്‍: ജൂണ്‍ 8ാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ലോകമെമ്പാടുമുള്ള ജനങ്ങളോട് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ഒരുമണിക്ക് ആളുകള്‍ എവിടെയാണെങ്കിലും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാം.

അര്‍ജ്ജന്റീനയില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ദേവാലയങ്ങളില്‍ കൂട്ടമണി മുഴക്കും. തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരു സംഘം യുവാക്കള്‍ പാപ്പയ്‌ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

You must be logged in to post a comment Login