ഓണവും ക്രിസ്മസും ഹറാം; സലഫി നേതാവിന്റെ പ്രഖ്യാപനം

ഓണവും ക്രിസ്മസും ഹറാം; സലഫി നേതാവിന്റെ പ്രഖ്യാപനം

കോഴിക്കോട്: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവും ലോകമെങ്ങുമുള്ള ക്രൈസ്തവരായ പ്രധാനപ്പെട്ട ആഘോഷമായ ക്രിസ്മസും ഇസ്ലാംമതവിശ്വാസികള്‍ക്ക് ഹറാമാണെന്ന് സലഫി നേതാവ് ഷംസുദീന്‍ ഫരീദ്.

ഓണത്തിലോ ക്രിസ്തുമസിനോ പങ്കെടുക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. കാരണം അത് ബഹുദൈവതാവാദത്തിന്റെ ഭാഗമാണ്. ഓണം വിളവെടുപ്പ് ഉത്സവമാണെന്ന് പറഞ്ഞേക്കാം. പക്ഷേ അതിന്റെ അടിസ്ഥാനം ഹൈന്ദവ പുരാവൃത്തമാണ്. അതുപോലെ അല്ലാഹുവിന് ക്രിസ്തുവിന്റെ രൂപത്തില്‍ ഒരു കുട്ടിയുണ്ട് എന്ന് പറയുന്നതും ഇസ്ലാമിനെ സംബന്ധിച്ച് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login