ഓപ്ര വിന്‍ഫ്രിയുടെ പക്കല്‍ നിന്നും ഫ്രാന്‍സിസ് പാപ്പ മാദ്ധ്യമോപദേശം തേടി

ഓപ്ര വിന്‍ഫ്രിയുടെ പക്കല്‍ നിന്നും ഫ്രാന്‍സിസ് പാപ്പ മാദ്ധ്യമോപദേശം തേടി

downloadടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രിയുടെ പക്കല്‍ നിന്നും നടന്‍ മാറ്റ് ഡാമന്റെ പക്കല്‍ നിന്നും ഫ്രാന്‍സിസ് പാപ്പ മാദ്ധ്യമോപദേശം തേടി. പാശ്ചാത്യ കലാസാംസാകാരിക രംഗങ്ങളില്‍ എപ്രകാരം സഭയുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കാം എന്ന കാര്യത്തിലാണ് മാര്‍പാപ്പ ഇരുവരുടേയും ഉപദേശം തേടിയത്. അടുത്ത ശീതകാല സമ്മേളനത്തില്‍ വത്തിക്കാന്‍ പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ചര്‍ച്ച ചെയ്യും. മാദ്ധ്യമപ്രവര്‍ത്തകരായ ബ്രയാന്‍ ഗ്രേസര്‍, ഡേവിഡ് ഗെഫെന്‍, പാട്രിക് വൈറ്റ്‌സെല്‍ എന്നിവരും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login