ഓര്‍ത്തഡോക്‌സ് സഭ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഐഡി കാര്‍ഡ്

ഓര്‍ത്തഡോക്‌സ് സഭ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഐഡി കാര്‍ഡ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഐഡി കാര്‍ഡ് ഇഷ്യൂ ചെയ്യുന്നു. വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഏറെ സഹായം ചെയ്യും എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സഭാ വക്താവ് പി.സി ഏലിയാസ് അറിയിച്ചു. QR കോഡ് ടെക്‌നോളജിയില്‍ തയ്യാറാക്കിയിരിക്കുന്ന ഐഡി കാര്‍ഡില്‍ വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ചേര്‍ത്തിട്ടുണ്ടാകും. മാത്രവുമല്ല ചര്‍ച്ച് വെബ്‌സൈറ്റുമായി ഇത് ലിങ്ക് ചെയ്തിട്ടുമുണ്ട്.

You must be logged in to post a comment Login