കന്യാസ്ത്രീയെ പീഡിപിച്ചതുമായി ബന്ധപെട്ട്നാല്ബംഗ്ലാദേശികൾഅറസ്റ്റിൽ

കന്യാസ്ത്രീയെ പീഡിപിച്ചതുമായി ബന്ധപെട്ട്നാല്ബംഗ്ലാദേശികൾഅറസ്റ്റിൽ

nunഎഴുപത്തിയൊന്നുകാരിയായ കന്യാസ്ത്രീയെ പീഡിപിച്ചതുമായി ബന്ധപെട്ട്നാല്ബംഗ്ലാദേശ്സ്വദേശികൾ അറസ്റ്റിൽ.പഞ്ചാബിലെ ലുധിയാനജില്ലയിൽ നിന്നുമാണ്പോലീസ് ഇവരെ പിടികൂടിയത്. അറസ്റ്റ്ചെയ്യപെട്ടവരുടെ ചോദ്യം ചെയൽ പൂർത്തിയായിട്ടിലയെന്നും ഇതിനുശേഷമേ കുറ്റകൃത്യത്തിൽ ഇവരുടെ പങ്കെന്ത് എന്നതിനെകുറിച്ച്പറയാൻ സാധികുകയുള്ളൂയെന്നും പഞ്ചാബ്പോലീസ്ഡെപ്യുട്ടികമ്മിഷണരെ അറിയിച്ചു.
കഴിഞ്ഞമാസംപതിനാലാംതിയതിയാണ്രാജ്യത്തെനടുകിയസംഭവംഅരങ്ങേറിയത്. പശ്ചിമബംഗാളിലെരണഘട്ട്പ്രദേശത്ത്സ്ഥിതിചെയ്യുന്ന ജീസസ്ആൻഡ്മേരി മഠത്തിൽമോഷണതിനായി കയറിയ പ്രതികൾ തടുക്കാൻ ശ്രെമിച്ച വയോധികായ കന്യാസ്ത്രീയെ സംഗംചേർന്ന്പീഡിപികുകയായിരുന്നു.
അറസ്റ്റ്ചെയ്യപെട്ടപ്രതികളെ വൈകുന്നേരത്തോടുകൂടി ബംഗാൾ പോലീസിനു കൈമാറും.ഇതുമായിബന്ധപെട്ട് ആറുദിവസം മുൻപ്മുംബയിൽ നിന്നും മറ്റൊരാളെയും പോലീസ്അറസ്റ്റ്ചെയ്തിരുന്നു. വ്യക്തമായപാസ്സ്പോർട്ടോ മറ്റുരേഖകളോ കൈവശം ഇല്ലാത്ത ഇവർ രാജ്യത്തിന്റെ മറ്റുപലഭാഗങ്ങളിലും അരങ്ങേറിയ മോഷണങ്ങളിലും കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്നും പോലീസ്അറിയിച്ചു..

You must be logged in to post a comment Login