കമ്മ്യൂണിസ്റ്റു ഭരണകാലത്ത് കൊല്ലപ്പെട്ട 38 അല്‍ബേനിയക്കാര്‍ വാഴ്ത്തപ്പെട്ടവരാകുന്നു

കമ്മ്യൂണിസ്റ്റു ഭരണകാലത്ത് കൊല്ലപ്പെട്ട 38 അല്‍ബേനിയക്കാര്‍ വാഴ്ത്തപ്പെട്ടവരാകുന്നു

വത്തിക്കാന്‍: ഡ്യൂറെസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന വിന്‍സെന്‍ഷ്യോ പ്രീന്‍ഹുഷിയെയും 37 അനുയായികളെയും വാഴ്ത്തപ്പെട്ടവരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇവരുടെ മരണം രക്തസാക്ഷിത്വമായി അംഗീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവച്ചു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരാണ് ഈ 38 പേര്‍.

You must be logged in to post a comment Login