കരുണയാണ് ലളിതജീവിതത്തിന്റെ ചാലകശക്തി

കരുണയാണ് ലളിതജീവിതത്തിന്റെ ചാലകശക്തി

കൊച്ചി: ഹൃദയകാരുണ്യമാണ് ഒരുവനെ പങ്കുവയ്ക്കലിലേക്കും ജീവിതലാളിത്യത്തിലേക്കും നയിക്കുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി.

ഫ്രാന്‍സിസ് പാപ്പായുടെ കരുണയെക്കുറിച്ചുള്ള ദര്‍ശനത്തിന്റെയും ജീവിതത്തിന്റെയും സംഗ്രഹമായ “കരുണാമയന്‍” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആദ്യപ്രതി ഏറ്റുവാങ്ങി. ഫ്രാന്‍സിസ് പാപ്പായുടെ ഗ്രന്ഥകാരന്‍ എന്നറിയപ്പെടുന്ന ഡോ. ജെ നാലുപറയിലാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌

You must be logged in to post a comment Login