കരുണയുടെ വര്‍ഷം മാര്‍പാപ്പയോടൊപ്പം ആഘോഷിക്കാം

കരുണയുടെ വര്‍ഷം മാര്‍പാപ്പയോടൊപ്പം ആഘോഷിക്കാം

downloadവത്തിക്കാന്‍ സിറ്റി: കരുണയുടെ വര്‍ഷം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ആഘോഷിക്കാന്‍ അവസരം. ജയില്‍വാസികള്‍, യുവജനങ്ങള്‍, വോളന്റിയേഴ്‌സ് എന്നിവര്‍  പ്രത്യേക ക്ഷണിതാക്കളാണ്.യുവജനങ്ങള്‍ക്ക് ലോകയുവജനദിനസമ്മേളനത്തോട് അനുബന്ധിച്ച് ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും ഈ വര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക കലണ്ടര്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

You must be logged in to post a comment Login