കരുണയുടെ വര്‍ഷത്തില്‍ പ്രാര്‍ത്ഥിക്കാന്‍ മൊബൈല്‍ ആപ്പ്

കരുണയുടെ വര്‍ഷത്തില്‍ പ്രാര്‍ത്ഥിക്കാന്‍ മൊബൈല്‍ ആപ്പ്

വത്തിക്കാന്‍:കരുണയുടെ വര്‍ഷത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ജെസ്യൂട്ട് വൈദികനായ ഫാദര്‍ ഫ്രെഡറിക്ക് ഫോര്‍ണോസ് രംഗത്ത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രയര്‍ നെറ്റ്‌വര്‍ക്കിന്റെ ആഗോളതലത്തിലുള്ള ഡയറക്ടറായ അദ്ദേഹം ഒരു കൂട്ടം യുവജനങ്ങളോടൊപ്പമാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ‘Click to Pray’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളും ഈ മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

You must be logged in to post a comment Login