കരുണ

കരുണ

mercyഇത് മുറിവേറ്റവരുടെ ഭൂമിയാണ്. വിധിക്കുന്ന മതമല്ല, കാരുണ്യത്തിന്റെ ഔഷധം ആകുന്ന മതമാണ് ഇവിടെ ആവശ്യം. മനുഷ്യമനസ്സിന്റെ ആഴങ്ങളിലെ സങ്കടങ്ങൾ കാണുന്ന മതം. കാപട്യമില്ലാത്ത കരുണയായി പിറക്കുന്ന മതം.

ഫ്രേസർ

 

 .

You must be logged in to post a comment Login