കര്‍ദിനാള്‍ പിയോവാനെല്ലി ദിവംഗതനായി

കര്‍ദിനാള്‍ പിയോവാനെല്ലി ദിവംഗതനായി

ഫ്‌ളോറിഡ ; മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ സില്‍വാനോ പിയോവാനെല്ലി ദിവംഗതനായി. 92 വയസായിരുന്നു. 1982ല്‍ സഹായമെത്രാനായ ഇദ്ദേഹം 83ല്‍ ആര്‍ച്ച്ബിഷപ് ആയി. 1985 മുതല്‍ കര്‍ദിനാളായിരുന്നു.
2001ല്‍ അതിരൂപതാ ഭരണത്തില്‍നിന്ന് ഒഴിഞ്ഞു. ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തില്‍ 212 പേര്‍ ആയി. അതില്‍ 112 പേര്‍ 80 വയസിനു താഴെയുള്ളവരും മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരുമാണ്.

You must be logged in to post a comment Login